Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laila Beevi

സീ​റ്റ് നി​ഷേ​ധി​ച്ചു; കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി​വി​ട്ടു

കൊ​ല്ലം: മ​ത്സ​രി​ക്കാ​ൻ സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ലാ ബീ​വി സി​പി​എം വി​ട്ടു.

സി​പി​എം അ​ഞ്ച​ല്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും ഓ​ള്‍ ഇ​ന്ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ് ലൈ​ലാ ബീ​വി. ര​ണ്ടു​ത​വ​ണ കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

കു​ള​ത്തൂ​പ്പു​ഴ ടൗ​ണ്‍ വാ​ര്‍​ഡി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ലൈ​ലാ ബീ​വി അ​റി​യി​ച്ചു.

Latest News

Corehub Up